കണ്ണൂര്‍ വിമാനത്താവളത്തില്‍ സിഎജി ഓഡിറ്റ് നടത്തണമെന്ന കേന്ദ്ര നിര്‍ദ്ദേശത്തിന് ഹൈക്കോടതിയുടെ സ്റ്റേ


കിയാല്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി . സിഎജി ഓഡിറ്റ് വിഷയത്തില്‍ നിലപാട് അറിയിക്കാന്‍  കേന്ദ്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്
 

Video Top Stories