Asianet News MalayalamAsianet News Malayalam

Indian community in Poland : യുക്രെയ്ന്‍ അഭയാര്‍ത്ഥികള്‍ക്ക് കരുതലായി പോളണ്ടിലെ ഇന്ത്യന്‍ സമൂഹം

പോളണ്ടിലെ ഗുരുദ്വാരകളും ക്ഷേത്രങ്ങളും അഭയാര്‍ത്ഥികള്‍ക്ക് സംരക്ഷണം ഒരുക്കുന്നു. വാഴ്സോയിലെ ഈ കേന്ദ്രങ്ങളിൽ നിന്ന് പ്രശാന്ത് രഘുവംശം തയ്യാറാക്കിയ റിപ്പോർട്ട്.

First Published Mar 21, 2022, 11:22 AM IST | Last Updated Mar 21, 2022, 11:31 AM IST

യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്നെത്തുന്ന അഭയാർത്ഥികളെ സംരക്ഷിക്കാനുള്ള പോളണ്ട് (Poland) സർക്കാരിന്‍റെ നീക്കങ്ങൾക്ക് എല്ലാ സഹായവും നല്‍കി ഇന്ത്യൻ സമൂഹം. അതിർത്തി കടന്നെത്തിയ ഇന്ത്യക്കാർക്കും യുക്രൈന്‍ പൗരൻമാർക്കും ഇന്ത്യൻ സമൂഹത്തിന്‍റെ ഗുരുദ്വാരയും അമ്പലവും താല്‍ക്കാലിക അഭയകേന്ദ്രങ്ങളായി മാറി.