'വീണ്ടും നോട്ട് നിരോധനമോ', പത്രങ്ങൾക്കെല്ലാം ഒരേ ഒന്നാം പേജ്, കിളിപോയി വായനക്കാർ! | News Paper
എന്ത് കൊണ്ടാണ് മലയാളത്തിലെ മിക്ക പത്രങ്ങൾക്കും ഇന്ന് ഒരേ ഒന്നാം പേജ് വന്നത്? അതിലെ വാർത്തകൾ വായിച്ച് വായനക്കാർക്ക് കിളിപോയതെങ്ങനെ? നോട്ടേ വിട ഇനി ഡിജിറ്റൽ കറൻസി എന്ന തലക്കെട്ടിൽ വന്ന മുഖ്യ വാർത്ത ആശയക്കുഴപ്പം ഉണ്ടാക്കിയതെങ്ങനെ? സോഷ്യൽ മീഡിയ എങ്ങനെയാണ് ഇതിനോട് പ്രതികരിച്ചത്?