90 ശതമാനം പോളിങ്ങ് ഉണ്ടായാല്‍ പാലായില്‍ ലീഡ് ഉറപ്പിക്കാനാകും; ജോസ് ടോം
'ഒരു തെരഞ്ഞെടുപ്പിലും കാണാത്ത ആവേശം ഇത്തവണ പാലായില്‍ ഉണ്ട്' ,പാലാ ഉപതെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം.