പുതിയ സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ട ആദ്യത്തെകാര്യം;മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ പറയുന്നു
സംസ്ഥാനത്ത് സേവന അവകാശം, നിയമമായിട്ട് 9 വര്‍ഷം. പക്ഷേ തീര്‍പ്പാക്കേണ്ട അപേക്ഷകള്‍ സമയം കഴിഞ്ഞും കെട്ടിക്കിടക്കുന്നതിന് വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല . പുതിയ സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ട ആദ്യത്തെ കാര്യം ഇതാണെന്ന് മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍. കാണാം മറക്കരുത്