വട്ടിയൂര്‍ക്കാവില്‍ കെ മോഹന്‍കുമാര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പിച്ചു
കോന്നിയും അരൂരും വെച്ചുമാറാനുള്ള തയാറെടുപ്പിലാണ് എ ഐ ഗ്രൂപ്പുകള്‍. കോന്നിയില്‍ മോഹന്‍ രാജിനെ മത്സരിപ്പിക്കാനാണ് നീക്കമെങ്കിലും അടൂര്‍ പ്രകാശ് പക്ഷെ ഒത്തുതീര്‍പ്പിന് തയാറല്ല