കെജ്‌രിവാള്‍,ജാമിയ അതിക്രമം,മാവോയിസം.. 100 സെക്കന്‍ഡില്‍ ഇന്നത്തെ വാര്‍ത്തകള്‍ കാണാം

കെജ്‌രിവാള്‍ മൂന്നാംവട്ടവും ദില്ലി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ജാമിയയിലെ ലൈബ്രറിയില്‍ കയറി പൊലീസ് വിദ്യാര്‍ത്ഥികളെ ആക്രമിക്കുന്ന ദൃശ്യം പുറത്തുവന്നതും ഇന്നാണ്. ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ 100 സെക്കന്‍ഡില്‍ കാണാം.
 

Video Top Stories