700 കോടി ചെലവിൽ പൊതുവിദ്യാലയങ്ങളും സ്മാർട്ടാകുന്നു. കാണാം കിഫ്ബി പ്രധാന വാർത്തകൾ

700 കോടി ചെലവിൽ പൊതുവിദ്യാലയങ്ങളും സ്മാർട്ടാകുന്നു. സർക്കാർ ആശുപത്രികൾ നവീകരിക്കാനായി വിപുലമായ പദ്ധതികൾ. റോഡുകളും,ഫ്ലൈഓവറുകളും,റെയിൽവേ മേൽപ്പാലങ്ങളും നിർമ്മിക്കാനായി 12,000 കോടി രൂപ.കാണാം കിഫ്ബി പ്രധാന വാർത്തകൾ

Video Top Stories