കൂത്താട്ടുകുളം സംഘർഷക്കേസ്; നഗരസഭ ചെയർപേഴ്സന്റെ ഔദ്യോഗിക വാഹനം കസ്റ്റഡിയിൽ
കൂത്താട്ടുകുളം സംഘർഷക്കേസ്; നഗരസഭ ചെയർപേഴ്സന്റെ ഔദ്യോഗിക വാഹനം കസ്റ്റഡിയിൽ, സർക്കാർ വാഹനം ദുരുപയോഗം ചെയ്തതിലാണ് നടപടി. സംഘർഷത്തിനിടെ വനിതാ കൗൺസിലർ കലാ രാജുവിനെ സിപിഎം പ്രവർത്തകർ കടത്തി കൊണ്ടുപോയത് ഈ വാഹനത്തിലായിരുന്നു. നേരെത്തെ നഗരസഭ സെക്രട്ടറിയിൽ നിന്നുൾപ്പെടെ പൊലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു.