Asianet News MalayalamAsianet News Malayalam

വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാനില്ലെന്ന് കുമ്മനം രാജശേഖരന്‍

തനിക്ക് മത്സരിക്കണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല, മത്സരിക്കണമെന്ന് ജില്ലാ കമ്മിറ്റി പറഞ്ഞ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

First Published Sep 22, 2019, 2:39 PM IST | Last Updated Sep 22, 2019, 2:39 PM IST