ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലായില്‍ നാളെ പരസ്യ പ്രചാരണം അവസാനിക്കും

അവസാന നിമിഷം വീടുകള്‍ തോറും കയറി ഇറങ്ങി വോട്ട് ഉറപ്പിക്കുന്ന തിരക്കിലാണ് എല്ലാ മുന്നണികളും. വ്യക്തി ബന്ധങ്ങള്‍ പരമാവധി വോട്ടാക്കി മാറ്റാനാണ് ശ്രമം

Video Top Stories