Asianet News MalayalamAsianet News Malayalam

Operation Ganga : ഓപ്പറേഷൻ ഗംഗയിലെ മലയാളി ഏകോപനം!

ഓപ്പറേഷൻ ഗംഗയുമായി സഹകരിച്ച മലയാളി വോളന്റിയർമാർക്ക് പോളണ്ടിൽ നേതൃത്വം നൽകിയവരിൽ ഒരാളാണ് പാലക്കാട് സ്വദേശി ചന്ദ്രമോഹൻ നല്ലൂർ, പ്രധാനമന്ത്രി ഇന്നലെ വിളിച്ച യോഗത്തിലും അദ്ദേഹം പങ്കെടുത്തു 

First Published Mar 17, 2022, 11:53 AM IST | Last Updated Mar 17, 2022, 3:55 PM IST