മരടിലെ ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്ക് എതിരായ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി
അനധികൃത നിര്‍മ്മാണത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്ക് എതിരെയും നടപടി ഉണ്ടാകും. പ്രത്യേക സംഘം കേസ് അന്വേഷിക്കണമെന്നാണ് ഡിജിപിയുടെ ഉത്തരവില്‍ പറയുന്നത്