അന്ന് മേലുദ്യോഗസ്ഥന്റെ പീഡനം സഹിക്കാനാകാതെ നാട് വിട്ടു;ഇന്ന് സമ്മതത്തോടെ കശ്മീരിലേക്ക്
കുറച്ചുനാള്‍ മുമ്പാണ് പൊലീസ് വകുപ്പിനെ ആകെ കുഴക്കിയ നവാസിന്റെ തിരോധാനം ഉണ്ടായത്. പക്ഷെ ഇത്തവണ അങ്ങനെയല്ല എല്ലാവരുടെയും സമ്മതത്തോടെ ലഹരിക്കെതിരെ സന്ദേശം നല്‍കുന്ന സൈക്കിള്‍ യാത്ര കശ്മീരിലേക്കാണ്