Asianet News MalayalamAsianet News Malayalam

വിജയ് ബാബുവിനെതിരായ മീ ടൂ പരാതി; പൊലീസിന് തെറ്റ് പറ്റിയിട്ടില്ല

വിജയ് ബാബുവിനെതിരായ മീ ടൂ പരാതിയിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ. പുതിയ മീ ടൂ ആരോപണത്തിൽ പരാതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു

First Published Apr 30, 2022, 12:38 PM IST | Last Updated Apr 30, 2022, 12:38 PM IST