'ആ വീഡിയോ പ്രചരിച്ചത് സ്കൂളിൽ നിന്നല്ല, കുട്ടിക്ക് തെറ്റ് മനസ്സിലായി, ഇനിയവന് കൗൺസിലിംഗ് കൊടുക്കും'

Web Desk  | Published: Jan 22, 2025, 6:58 PM IST

'ആ വീഡിയോ പ്രചരിച്ചത് സ്കൂളിൽ നിന്നല്ല, വിദ്യാർത്ഥിയുടെ വീഡിയോ പക‍ർത്തിയത് അച്ഛന് അയക്കാനെന്ന് ആനക്കര സ്കൂൾ പ്രിൻസിപ്പൽ. കുട്ടിയുടെ സ്വഭാവത്തിൽ ചെറിയ പ്രശ്നങ്ങൾ ആദ്യമേ ഉണ്ടായിരുന്നു'; കുട്ടിക്ക് ചെയ്‌ത തെറ്റ് മനസ്സിലായി ക്ഷമ ചോദിച്ചു, കൗൺസിലിംഗ് കൊടുക്കുമെന്ന് സ്കൂൾ പ്രിൻസിപ്പാൾ

Video Top Stories