പാലായില്‍ ഇടത് പ്രചാരണത്തിന് ചുക്കാന്‍പിടിച്ച മന്ത്രി എംഎം മണി ഇപ്പോള്‍ കോന്നിയിലെ തെരഞ്ഞെടുപ്പ് ചൂടിലാണ്

തെരഞ്ഞെടുപ്പ് കാലത്ത് വോട്ട് അഭ്യര്‍ത്ഥിക്കാന്‍ മണി ആശാന് ഒരു പ്രത്യേക ശൈലിയുണ്ട് .കോന്നിയിലെ മുഖ്യപ്രചാരകനാണ് എം എം മണി

Video Top Stories