ബിജെപി പ്രഖ്യാപിച്ചത് ഏറ്റവും നല്ല സ്ഥാനാര്‍ത്ഥികളെയാണെന്ന് എം ടി രമേശ്
പുതിയ തലമുറയെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കൊണ്ടുവരാന്‍ വേണ്ടിയാണ് ചെറുപ്പക്കാരെ സ്ഥാനാര്‍ത്ഥിയാക്കിയത്. ബിജെപിക്ക് വട്ടിയൂര്‍ക്കാവില്‍ നൂറ് ശതമാനം വിജയ സാധ്യത ഉണ്ടെന്ന് എം ടി രമേശ് അഭിപ്രായപ്പെട്ടു