മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിയെ ലീഗ് ഇന്ന് പ്രഖ്യാപിച്ചേക്കും
ഉപതെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് മത്സരിക്കുന്നത് മഞ്ചേശ്വരത്ത് മാത്രമാണ് .ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള ഇവിടെ അന്തിമഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്