Asianet News MalayalamAsianet News Malayalam

തമിഴ്‌നാട്ടിലെ നീറ്റ് പരീക്ഷാത്തട്ടിപ്പില്‍ മലയാളി വിദ്യാര്‍ത്ഥി അറസ്റ്റിലായി

ആള്‍മാറാട്ടം നടത്താനായി ഇരുപത് ലക്ഷം രൂപ നല്‍കിയതായി പിടിയിലായവര്‍ മൊഴി നല്‍കി. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ട്  മൂന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പള്‍മാര്‍ക്ക് അന്വേഷണ സംഘം നോട്ടീസ് അയച്ചു

First Published Sep 29, 2019, 4:33 PM IST | Last Updated Sep 29, 2019, 4:33 PM IST