Asianet News MalayalamAsianet News Malayalam

Navya Nair Movie : 'എത്ര തിരക്കുള്ളപ്പോഴും സെക്കൻഡ് ഷോ കാണാൻ വിളിച്ചാൽ ഞാൻ പോകും'

ഒരു പതിറ്റാണ്ടിനുശേഷം മലയാള സിനിമയിലേക്ക് 'ഒരുത്തീ'യുമായി തിരികെയെത്തി നവ്യ നായർ

First Published Mar 17, 2022, 11:03 AM IST | Last Updated Mar 17, 2022, 11:58 AM IST

'വിവാഹശേഷം തിരിച്ചുവരാൻ സ്ത്രീകൾക്ക് അത്ര എളുപ്പമല്ല, അതുകൊണ്ടാണ് മടങ്ങിവരാൻ ഇത്രയും വൈകിയത്. മടങ്ങിയെത്തിയപ്പോൾ എല്ലാം കുറേക്കൂടി ഫ്ലെക്സിബിൾ ആയതായി തോന്നി', ഒരു പതിറ്റാണ്ടിനുശേഷം മലയാള സിനിമയിലേക്ക് 'ഒരുത്തീ'യുമായി തിരികെയെത്തി നവ്യ നായർ.