കൊവിഡ് കാലത്തെ പിപിഇ കിറ്റ് കൊള്ളയിൽ പുതിയ ആരോപണവുമായി പ്രതിപക്ഷം
കൊവിഡ് കാലത്തെ പിപിഇ കിറ്റ് കൊള്ളയിൽ പുതിയ ആരോപണവുമായി പ്രതിപക്ഷം, കുറഞ്ഞ വിലയിൽ കിറ്റ് നൽകാമെന്ന് സർക്കാരിന് സ്വകാര്യ കമ്പനി നൽകിയ കത്ത് പുറത്ത്. ദുരിതകാലത്ത് തീവെട്ടിക്കൊള്ള നടത്തിയത് ധനമ്ന്ത്രി അടക്കമുള്ള പർച്ചേസ് കമ്മിറ്റി ആണെന്നും ശൈലജയെ ഒന്നാം പ്രതിയാക്കി കേസ് എടുക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു