Asianet News MalayalamAsianet News Malayalam

VD.Satheesan : ഊഹാപോഹങ്ങളിൽ പ്രതികരിക്കാനില്ലെന്ന് പ്രതിപക്ഷ നേതാവ്

രാജ്യസഭാ സീറ്റിൽ ആരുടെയും പേര് പറഞ്ഞിട്ടില്ലെന്നാണ് കെപിസിസി പ്രസിഡന്റ് വ്യക്തമാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ 

First Published Mar 17, 2022, 12:48 PM IST | Last Updated Mar 17, 2022, 3:24 PM IST

 രാജ്യസഭാ സീറ്റ് സംബന്ധിച്ചുള്ള ഊഹോപോഹങ്ങളിൽ പ്രതികരിക്കാനില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആരുടെയും പേര് പ്രത്യേകമായി കെപിസിസി പ്രസിഡൻറ് പറഞ്ഞിട്ടില്ല. ഇത് സംബന്ധിച്ച അന്തിമമായ തീരുമാനം വന്നിട്ടില്ല. അർഹരായ കഴിവുള്ളവരെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കുമെന്നും വി.ഡി സതീശൻ പറഞ്ഞു.