Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് പ്രതിദിന രോ​ഗികൾ നാനൂറിന് മുകളിൽ; ടിപിആർ‌ മൂന്നിന് മുകളിലെത്തി

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോ​ഗികളുടെ എണ്ണം നാനൂറിന് മുകളിലെത്തി. നാനൂറിന് മുകളിൽ രോ​ഗികൾ പോകുന്നത് 28 ദിവസത്തിനു ശേഷം. സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം ടിപിആർ‌ മൂന്നിന് മുകളിലെത്തി.

First Published Apr 29, 2022, 1:55 PM IST | Last Updated Apr 29, 2022, 1:55 PM IST