പാലാരിവട്ടം പാലം അഴിമതിയില്‍ ടി ഒ സൂരജിനെതിരെ കൂടുതല്‍ തെളിവുകള്‍

പാലം നിര്‍മ്മാണസമയത്ത് സൂരജ് കൊച്ചിയില്‍ കോടികളുടെ സ്വത്ത് വാങ്ങിയെന്ന് വിജിലന്‍സ് . ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്ന പുതുക്കിയ സത്യവാങ്മൂലമാണ് വിജിലന്‍സ് കോടതിയില്‍ നല്‍കിയത്
 

Video Top Stories