Asianet News MalayalamAsianet News Malayalam

Pinarayi Vijayan: 'ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ചാകണം പ്രവർത്തനം'; പൊലീസ് കയ്യേറ്റത്തിൽ മുഖ്യമന്ത്രി

ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ചാകണം പ്രവർത്തനം; എംപിമാർക്ക് നേരെയുണ്ടായ പൊലീസ് കയ്യേറ്റത്തിൽ മുഖ്യമന്ത്രി

First Published Mar 24, 2022, 9:36 PM IST | Last Updated Mar 24, 2022, 9:36 PM IST

കെ റെയിൽ വിഷയത്തിൽ പ്രതിഷേധിച്ച കേരളത്തിലെ എം.പിമാർക്കെതിരെയുള്ള ദില്ലി പൊലീസ് മർദ്ദനത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇരിക്കുന്ന സ്‌ഥാനത്തിനനുസരിച്ച് പ്രവർത്തിക്കണമെന്നായിരുന്നു ഇത് സംബന്ധിച്ച ചോദ്യത്തിനുള്ള മുഖ്യമന്ത്രിയുടെ മറുപടി.