Asianet News MalayalamAsianet News Malayalam

കുപ്പായം മാറും പോലെ മുന്നണി മാറുന്ന പാർട്ടിയല്ല ലീ​ഗെന്ന് പി കെ കുഞ്ഞാലിക്കുട്ടി

മുന്നണി മാറ്റത്തിൽ നിലപാട് ആവർത്തിച്ച് പി കെ കുഞ്ഞാലിക്കുട്ടി. കുപ്പായം മാറും പോലെ മുന്നണി മാറുന്ന പാർട്ടിയല്ല ലീ​ഗെന്നും യുഡിഎഫിന്റെ നട്ടെല്ലാണ് ലീ​ഗെന്നും അദ്ദേഹം പറഞ്ഞു.

First Published Apr 23, 2022, 12:53 PM IST | Last Updated Apr 23, 2022, 12:53 PM IST