പ്രതികളുടെ വീട്ടില്‍ വനിതാ പൊലീസ് ഇല്ലാതെ രാത്രി പരിശോധന

തിരുവന്തപുരം പള്ളിക്കല്‍ സര്‍ക്കാര്‍ ആശുപത്രിയിലെ വനിതാ ഡോക്ടറുടെ ആക്രമിച്ച കേസിലെ പ്രതിയെ തേടിയാണ് പൊലീസ് എത്തിയത്. അര്‍ദ്ധരാത്രിയിലെ പൊലീസ് നടപടികണ്ട് കാന്‍സര്‍ രോഗിയായ സ്ത്രീ കുഴഞ്ഞ് വീണു

 

Video Top Stories