Asianet News MalayalamAsianet News Malayalam

പാളയം എൽഎംസ് പള്ളി, കത്തീഡ്രൽ ആക്കാനുള്ള ബിഷപ്പിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം

പാളയം എൽഎംസ് പള്ളി, കത്തീഡ്രൽ ആക്കാനുള്ള ബിഷപ്പിന്റെ തീരുമാനത്തിനെതിരെ ഒരു വിഭാ​ഗം വിശ്വാസികൾ പ്രതിഷേധവുമായി രം​ഗത്ത്. ബിഷപ്പിന്റെ നേതൃത്വത്തിൽ നിർമാണ പ്രവർത്തനം നടക്കുന്നുവെന്ന് ആരോപിച്ചാണ് പ്രതിഷേധം.

First Published Apr 29, 2022, 11:34 AM IST | Last Updated Apr 29, 2022, 11:34 AM IST