Asianet News MalayalamAsianet News Malayalam

കേരള സർവകലാശാലയിലും ചോദ്യങ്ങൾ ആവർത്തിച്ചു; പിഴവ് കണ്ടെത്തിയതോടെ പരീക്ഷ റദ്ദാക്കി

കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾക്ക് പിന്നാലെ കേരള സർവകലാശാലയിലും ചോദ്യങ്ങൾ ആവർത്തിച്ചു. പിഴവ് കണ്ടെത്തിയതോടെ പരീക്ഷ റദ്ദാക്കി. റദ്ദാക്കിയ പരീക്ഷ ഇന്നലെ വീണ്ടും നടത്തി

First Published Apr 23, 2022, 1:02 PM IST | Last Updated Apr 23, 2022, 1:02 PM IST