Asianet News MalayalamAsianet News Malayalam

Rajyasabha : രാജ്യസഭ തെരഞ്ഞെടുപ്പ്: എഎ റഹീമും പി സന്തോഷ്‌കുമാറും പത്രിക സമര്‍പ്പിക്കുന്നു

എ.എ റഹീമും പി സന്തോഷ്‌കുമാറും പത്രിക സമര്‍പ്പിക്കുന്നു, മുഖ്യമന്ത്രി പിണറായി വിജയനും ഒപ്പം...

First Published Mar 18, 2022, 3:06 PM IST | Last Updated Mar 18, 2022, 3:05 PM IST

എൽ.ഡി.എഫ് രാജ്യസഭാ സ്ഥാനാർഥികളായ സി.പി.എം പ്രതിനിധി എ.എ.റഹീം, സി.പി.ഐ പ്രതിനിധി പി. സന്തോഷ് കുമാർ എന്നിവർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. 2.30നാണ് മുഖ്യമന്ത്രി പിണറായി വിജയൻറെ സാനിധ്യത്തിൽ ഇരുവരും നാമനിർദേശ പത്രിക സമർപ്പിച്ചത്. യുവാക്കൾക്ക് പ്രാതിനിധ്യം നൽകാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ഇത്തവണ സിപിഎമ്മും സിപിഐയും ഇരുവരെയും സ്ഥാനാർത്ഥികളാക്കിയത്.