സൈഫ് അലി ഖാന് കുത്തേറ്റില്ലേ? എതിർത്തും അനുകൂലിച്ചും മഹാരാഷ്ട്ര രാഷ്ട്രീയം

Web Desk  | Published: Jan 23, 2025, 2:58 PM IST

സൈഫ് അലി ഖാന് കുത്തേറ്റില്ലേ? എതിർത്തും അനുകൂലിച്ചും മഹാരാഷ്ട്ര രാഷ്ട്രീയം; സംശയം പ്രകടിപ്പിച്ച് ബിജെപി, താരത്തിന് പൂർണ പിന്തുണയുമായി പ്രതിപക്ഷം.