സെക്കൻ്റ് ഹാൻ്റ് കാറിന് ആവശ്യക്കാർ ഏറുന്നു
സുരക്ഷിതമായി യാത്രചെയ്യാന്‍ സ്വന്തമായി വാഹനം ഏറ്റവും അത്യാവശ്യമായ കാലമാണിത്. കുറഞ്ഞ തുകയ്ക്ക് ഒരു വാഹനം സ്വന്തമാക്കാം എന്നതാണ് സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങുന്നതിന് ആളുകളെ ഏറ്റവും ആകര്‍ഷിക്കുന്ന ഘടകം. അതും മാരുതി ട്രൂ വാല്യൂ ഷോറൂമുകളില്‍ നിന്നാകുമ്പോള്‍ വാഹനത്തിന്റെ ഗുണമേന്മയേകുറിച്ചോ, ഉടമസ്ഥാവകാശത്തെ സംബന്ധിച്ചോ യാതൊരു ആശങ്കയും ആവശ്യവുമില്ല.