'11 ദിവസം വേദനിച്ച് മരിച്ച ഷാരോണിനെ ഓർമ്മിക്കാനായി ഇവിടെ വന്നത് തടയുന്നത് പുരുഷ വിരോധമല്ലേ?'
'11 ദിവസം വേദനിച്ച് മരിച്ച ഷാരോണിനെ ഓർമ്മിക്കാനായി ഇവിടെ വന്നത് തടയുന്നത് പുരുഷ വിരോധമല്ലേ?'; ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജിയുടെ പോസ്റ്ററിൽ പാലഭിഷേകം നടത്താൻ മെൻസ് അസോസിയേഷനോടൊപ്പം രാഹുൽ ഇശ്വർ. സെക്രട്ടറിയേറ്റിന് മുന്നിലാണ് കേരള മെൻസ് അസോസിയേഷൻ പ്രവർത്തകർ പാലഭിഷേകത്തിന് എത്തിയത്.