Asianet News MalayalamAsianet News Malayalam

TATA Hospital : കാസർകോട് ടാറ്റ കൊവിഡ് ആശുപത്രിയുടെ ഭാവി തുലാസിൽ

കാസർകോട് ടാറ്റ കൊവിഡ് ആശുപത്രിയുടെ ഭാവി പ്രതിസന്ധിയിലാകുന്നു. 

First Published Mar 18, 2022, 4:05 PM IST | Last Updated Mar 18, 2022, 4:05 PM IST

കാസർകോട് ടാറ്റ കൊവിഡ് ആശുപത്രിയുടെ ഭാവി പ്രതിസന്ധിയിലാകുന്നു. ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതോടെ ആശുപത്രിയിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള 79 പേരെ സ്‌ഥലം മാറ്റി.അതേസമയം, ആശുപത്രിയുടെ ഭരണ ചുമതല നൽകിയാൽ വൃക്ക രോഗികൾക്കുള്ള ആശുപത്രിയാക്കി മാറ്റാൻ തയ്യാറാണെന്ന് പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണൻ ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു.