Asianet News MalayalamAsianet News Malayalam

'സംവാദം നല്ലതാണ്', അതുകൊണ്ട് പങ്കെടുക്കുമെന്ന് ആര്‍വിജി മേനോൻ

'സംവാദം നല്ലതാണ്, അതുകൊണ്ട് പങ്കെടുക്കും. ചര്‍ച്ചയിലെ വിവരങ്ങൾ ജനങ്ങളുടെ മുന്നിലുമെത്തും'; അലോക് വര്‍മ്മയും ശ്രീധര്‍ രാധാകൃഷ്ണനും പങ്കെടുക്കണമെന്നും സംവാദ പാനലിലുള്ള വിദഗ്ധൻ ആര്‍വിജി മേനോൻ #KRail #RVGMenon

First Published Apr 26, 2022, 11:09 AM IST | Last Updated Apr 26, 2022, 11:09 AM IST