Asianet News MalayalamAsianet News Malayalam

ശ്രീ നാരായണ ​ഗുരു ഇന്ത്യയുടെ ആധ്യാത്മിക ചൈതന്യമെന്ന് പ്രധാനമന്ത്രി

ശ്രീ നാരായണ ​ഗുരു ഇന്ത്യയുടെ ആധ്യാത്മിക ചൈതന്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ​ഗുരു ദർശനം ദേശസ്നേഹത്തിന് ആധ്യാത്മിക ഉയരം നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

First Published Apr 26, 2022, 1:19 PM IST | Last Updated Apr 26, 2022, 1:19 PM IST