Asianet News MalayalamAsianet News Malayalam

ജോൺ പോളിനുണ്ടായ ദുരനുഭവം; ഫയർ ഫോഴ്സിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ജില്ലാ ഫയർ ഓഫീസർ

ജോൺ പോളിനുണ്ടായ ദുരനുഭവം, ഫയർ ഫോഴ്സിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്, വീഴ്ച്ച സംഭവിച്ചുവെന്ന് കണ്ടെത്തിയാൽ നടപടിയുണ്ടാകുമെന്ന് ജില്ലാ ഫയർ ഓഫീസർ

First Published Apr 25, 2022, 2:23 PM IST | Last Updated Apr 25, 2022, 2:23 PM IST