Asianet News MalayalamAsianet News Malayalam

ഡേ റൈഡ് മാത്രമല്ല, നൈറ്റ് റൈഡും ഉണ്ട്; ഡബിൾ ഡക്കർ ബസിൽ ഇനി ന​ഗരം ചുറ്റിക്കാണാം

ഡബിൾ ഡക്കർ ബസിൽ ഇനി തിരുവനന്തപുരം ​ന​ഗരം ചുറ്റിക്കാണാം; സിറ്റി റൈഡ് സർവീസ് ഉദ്ഘാടനം ചെയ്തു; ഡേ റൈഡ് മാത്രമല്ല, നൈറ്റ് റൈഡും ഉണ്ട്; 200 രൂപ ഓഫർ ടിക്കറ്റ് നിരക്ക്

First Published Apr 19, 2022, 10:59 AM IST | Last Updated Apr 19, 2022, 10:59 AM IST

ഡബിൾ ഡക്കർ ബസിൽ ഇനി തിരുവനന്തപുരം ​ന​ഗരം ചുറ്റിക്കാണാം; സിറ്റി റൈഡ് സർവീസ് ഉദ്ഘാടനം ചെയ്തു; ഡേ റൈഡ് മാത്രമല്ല, നൈറ്റ് റൈഡും ഉണ്ട്; 200 രൂപ ഓഫർ ടിക്കറ്റ് നിരക്ക്