Asianet News MalayalamAsianet News Malayalam

K-Rail Survey : ചോറ്റാനിക്കരയില്‍ കെ റെയില്‍ സര്‍വെ ഇന്നുണ്ടാകില്ല

ചോറ്റാനിക്കരയില്‍ കെ റെയില്‍ സര്‍വെ ഇന്നുണ്ടാകില്ല; സ്ഥലത്ത് പ്രതിഷേധവുമായി നാട്ടുകാര്‍ സംഘടിച്ചതിനെ തുടര്‍ന്നാണ് നടപടി

First Published Mar 19, 2022, 10:51 AM IST | Last Updated Mar 19, 2022, 11:42 AM IST

ചോറ്റാനിക്കരയിൽ കെ റെയിൽ സർവേ ഇന്നുണ്ടാകില്ല. കെ റെയിലിനെതിരെയുള്ള പ്രതിഷേധം കണക്കിലെടുത്താണ് ഇന്ന് നടത്താനിരുന്ന സർവേ ഒഴിവാക്കിയത്. നാട്ടുകാർക്കൊപ്പം കോൺഗ്രസ്, ബിജെപി നേതാക്കൾ പ്രതിഷേധത്തിന് നേതൃത്വം നൽകുന്നുണ്ട്.