Asianet News MalayalamAsianet News Malayalam

K-Rail Alignment: അലൈൻമെന്റിൽ മാറ്റം വരുത്തിയെന്ന് ന്യൂസ് അവറിൽ ആരോപിച്ച് പ്രദേശവാസികൾ

രാഷ്ട്രീയ ഇടപെടൽ കാരണം കെ റെയിൽ അലൈൻമെന്റിൽ മാറ്റം വരുത്തിയെന്ന് പ്രദേശവാസികൾ 
 

First Published Mar 23, 2022, 4:24 PM IST | Last Updated Mar 23, 2022, 4:24 PM IST

ആദ്യം കണ്ടപ്പോൾ ഞങ്ങളുടെ വഴിയിൽക്കൂടിയല്ല ഇത് വന്നിരുന്നത്. പോസ്റ്റ്ഓഫീസ് വഴിയും ബാങ്കിന്റെ വഴിയിലൂടെയുമൊക്കെയാണ് ഉണ്ടായിരുന്നത്. രാഷ്ട്രീയ ഇടപെടൽ കാരണം കെ റെയിൽ അലൈൻമെന്റിൽ മാറ്റം വരുത്തിയെന്ന് ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചയിൽ ആരോപിച്ച് പ്രദേശവാസികളും