Asianet News MalayalamAsianet News Malayalam

തൃക്കാക്കര സ്വർണക്കടത്ത് കേസ്; രണ്ടു പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

തൃക്കാക്കര സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് കസ്റ്റഡിയിലുള്ള രണ്ടു പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കളമശ്ശേരി മുപ്പത്തടം സ്വദേശികളായ യുവാക്കളെ ചോദ്യം ചെയ്യുന്നു.

First Published Apr 29, 2022, 11:04 AM IST | Last Updated Apr 29, 2022, 11:04 AM IST