Asianet News MalayalamAsianet News Malayalam

Private bus owners protest : ടോൾ നിരക്ക് കൂടുതൽ; പ്രതിഷേധവുമായി സ്വകാര്യ ബസുടമകൾ

പാലക്കാട് പന്നിയങ്കര ടോളിൽ സ്വകാര്യ ബസുകൾ ഇന്നുമുതൽ ഓട്ടം നിർത്തുമെന്ന് ബസുടമകൾ

First Published Mar 17, 2022, 11:18 AM IST | Last Updated Mar 17, 2022, 12:16 PM IST

പാലക്കാട് പന്നിയങ്കര ടോളിൽ സ്വകാര്യ ബസുകൾ ഇന്നുമുതൽ ഓട്ടം നിർത്തുമെന്ന് ബസുടമകൾ, സ്വകാര്യ ബസുകൾക്ക് ഇളവ് നൽകാത്ത സാഹചര്യത്തിലാണ് തീരുമാനം.