ഇന്ത്യയുടെ ബജറ്റ് ഒന്നുമല്ല, രാജ്യത്തെ 63 സമ്പന്നരുടെ സ്വത്ത് കൂട്ടിവെച്ചാൽ

ഇന്ത്യയിലെ ഒരു ശതമാനം വരുന്ന സമ്പന്നരുടെ കൈയിൽ രാജ്യത്തെ 9.53 കോടി ദരിദ്രരുടെ കൈയിലുള്ളതിനേക്കാൾ നാലു മടങ്ങ് സ്വത്തുണ്ട്. രാജ്യത്തെ ബജറ്റിനായി ഒരു വ‍ര്‍ഷം വകയിരുത്തുന്ന തുകയിലും വളരെ കൂടുതലാണ് രാജ്യത്തെ സമ്പന്നരുടെ കൈയിലുള്ള സ്വത്ത് എന്നാണ് പുതിയ പഠനം പറയുന്നത്.

Video Top Stories