ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ട്രെന്‍ഡ് ഉപതെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന് ഉമ്മന്‍ ചാണ്ടി
പാലായിലില്‍ നിന്നുകിട്ടുന്ന ശക്തികൊണ്ടാണ് അഞ്ചിടത്തെ തെരഞ്ഞടുപ്പിനെ യുഡിഎഫ് നേരിടാന്‍ പോകുന്നത്, എല്ലായിടത്തും നല്ല ഭൂരിപക്ഷത്തോടെ യുഡിഎഫ് ജയിക്കുമെന്ന് ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു