മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് നിതിന്‍ ഗഡ്കരിയുടെ ശകാരം

കേരളം മുന്നോട്ടുവെച്ച നിര്‍ദ്ദേശത്തില്‍ തീരുമാനം വൈകുന്നതിനാണ് ശകാരം, ഭൂമി ഏറ്റെടുക്കുന്ന കാര്യത്തില്‍ ഉത്തരവ് വൈകുന്നത് എന്തിനാണെന്നും കേന്ദ്രമന്ത്രി ചോദിച്ചു.

Video Top Stories