സർക്കാരുമായും സിപിഎമ്മുമായി തെറ്റിയതിന് പിന്നാലെ പി.വി അൻവറിനെതിരെ വിജിലൻസ് അന്വേഷണം
സർക്കാരുമായും സിപിഎമ്മുമായി തെറ്റിയതിന് പിന്നാലെ പി.വി അൻവറിനെതിരെ വിജിലൻസ് അന്വേഷണം, ആലുവയിലെ പാട്ടഭൂമി കൈവശപ്പെടുത്തിയെന്നാണ് പരാതി, അടിസ്ഥാന രഹിതമായ ആരോപണമെന്ന് അൻവർ. മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ചതിലുള്ള വേട്ടയാടലാണിത്.ഇതെല്ലാം പ്രതീക്ഷിച്ചാണ് ഇറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.