പൗരത്വ നിയമ ഭേദഗതിക്കെതിരായ നിയമപോരാട്ടം: 350 ക്വിന്‍റല്‍ അരി സംഭാവന ചെയ്ത് ഗ്രാമീണര്‍

വിവാദമായ പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയില്‍ നടത്തുന്ന നിയമ പോരാട്ടത്തിനായി 350 ക്വിന്‍റല്‍ അരി സംഭാവന ചെയ്ത് കര്‍ഷകര്‍. നിയമം റദ്ദാക്കണം എന്ന് ഹര്‍ജി നല്‍കിയ ഓള്‍ അസാം സ്റ്റുഡന്‍റ്സ് യൂണിയനാണ് അസാമിലെ ദിബ്രുഗഡ് ജില്ലയിലെ കര്‍ഷകര്‍ അരി സംഭാവനയായി നല്‍കിയത്.

Video Top Stories