30 അടി താഴ്ചയുള്ള കിണറില്‍ നിന്നും നായയെ സാഹസികമായി രക്ഷിച്ച് 40കാരി; വീഡിയോ

മംഗളൂരുവില്‍ 30 അടി താഴ്ചയുള്ള കിണറ്റില്‍ വീണ തെരുവുനായയെ രക്ഷിച്ച 40 കാരി രജനി ദാമോദര്‍ ഷെട്ടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ശരീരത്തില്‍ കയര്‍ കെട്ടി കിണറ്റിലിറങ്ങിയ രജനി മറ്റൊരു കയറില്‍ നായയെ കെട്ടി. കരയില്‍ നിന്നവര്‍ ആദ്യം നായയെയും പിന്നീട് രജനിയെയും പുറത്തേക്ക് വലിച്ചുകയറ്റുകയായിരുന്നു.
 

Video Top Stories