പുള്ളിപ്പുലി വീട്ടുമുറ്റത്ത്, നായയെ കടിച്ചെടുത്ത് മടക്കം: അമ്പരപ്പിക്കുന്ന വീഡിയോ

രാത്രിയില്‍ പുള്ളിപ്പുലി നായയെ കടിച്ചെടുത്ത് മടങ്ങുന്ന വീഡിയോ വൈറലാകുന്നു. നൈനിറ്റാളിലെ ടല്ലിറ്റാളിലാണ് സംഭവം നടന്നത്. പുലി വീടിന്റെ മുറ്റത്തുകൂടി മുന്നോട്ട് നീങ്ങുന്നതിന്റെയും നായയുടെ തല കടിച്ചെടുത്ത് ഓടുന്നതിന്റെയും ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞിരിക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. 

Video Top Stories